---
title: "പട്ടാപ്പകൽ കവർച്ച: 30 പവൻ സ്വർണാഭരണങ്ങളും 4 ലക്ഷം രൂപയും മോഷ്ട്‌ടാക്കൾ കടത്തി"
english_title: "Broad day robbery: Thieves steal 30 pounds of gold ornaments and Rs 4 lakh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310425/Broad day robbery: Thieves steal 30 pounds of gold ornaments and Rs 4 lakh"
published_at: "2025-08-23T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പട്ടാപ്പകൽ കവർച്ച: 30 പവൻ സ്വർണാഭരണങ്ങളും 4 ലക്ഷം രൂപയും മോഷ്ട്‌ടാക്കൾ കടത്തി

> **Lead Summary:** ഇരിക്കൂർ: കല്യാട് ചുങ്കത്തിന് സമീപം പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ പകൽ വൻ കവർച്ച. കെ.വി. സുമതയുടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണാഭരണങ്ങളും 4 ലക്ഷം രൂപയും മോഷ്ട്‌ടാക്കൾ കടത്തി.

## Article Content

ഇരിക്കൂർ: കല്യാട് ചുങ്കത്തിന് സമീപം പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ പകൽ വൻ കവർച്ച. കെ.വി. സുമതയുടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണാഭരണങ്ങളും 4 ലക്ഷം രൂപയും മോഷ്ട്‌ടാക്കൾ കടത്തി.

ഇരിക്കൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310425/Broad day robbery: Thieves steal 30 pounds of gold ornaments and Rs 4 lakh)